പോളി മാത്യു സോമതീരം അന്തരിച്ചു

പ്രമുഖ വ്യവസായിയും പത്രം വാരികയുടെ എക്‌സികുട്ടിവ് എഡിറ്ററുമായ പോളി മാത്യു സോമതീരം [66] അന്തരിച്ചു . സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് തിരുവനതപുരം തൈക്കാട് ശാന്തി കവാടത്തില്‍. കോതമംഗലം നാടുകാണിയില്‍ അറബന്‍ കുടിയില്‍ കുടുംബാംഗമാണ്.ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വേദിക്ക് റിസോര്‍ട്ട് സ്ഥാപിച്ച് വിജയത്തിലേക്ക് എത്തിച്ച വ്യക്തിയാണ് ഇദ്ദേഹം.ദേശീയ ടൂറിസം അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്.ലോക മലായാളി കൗണ്‍സിലിന്റെ ജനറല്‍ സെക്ക്രട്ടറിയും ചെയര്‍മാനുമാണ് ഇദ്ദേഹം.

© 2024 Live Kerala News. All Rights Reserved.