സി​റി​യ​യി​ൽ ​െഎ.​എസി​നെ​തി​രെ അ​ന്തി​മ​പോ​രാ​ട്ടം തു​ട​ങ്ങി

ഡ​മ​സ്​​ക​സ്​: കി​ഴ​ക്ക​ൻ സി​റി​യ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ​െഎ.​എ​സ്​ ഭീ​ക​ര​രു​ടെ താ​വ​ളം ത​ക​ർ​ക്കാ​ൻ പോ​രാ​ട്ടം തു​ട​ങ്ങി. സി​റി​യ​യെ ദി​വ​സ​ങ്ങ​ൾ​ക്ക​കം ഐ.​എ​സി​ൽ​നി​ന്നു മോ​ചി​പ്പി​ക്കു​മെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പി​​െൻറ പ്രഖ്യാപനത്തിനു​പി​ന്നാ​ലെ​യാ​ണു പോ​രാ​ട്ടം ശ​ക്ത​മാ​ക്കിയത്. യു.​എ​സി​​െൻറ പി​ന്തു​ണ​യോ​ടെ ഇ​റാ​ഖി​നോ​ട്​ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ദൈ​റു​സ്സൂ​ർ, ബ​ഗൂ​സ്​ എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ലാ​ണ്​ പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. 10 ദി​വ​സ​ം ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന്​ മാ​റി​നി​ന്ന ശേ​ഷ​മാ​ണ്​ കു​ർ​ദ്​-​അ​റ​ബ്​ സാ​യു​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഖ്യ​സേ​ന​യാ​യ സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക്​ ഫോ​ഴ്​​സ​സ്(​എ​സ്.​ഡി.​എ​ഫ്) ശ​നി​യാ​ഴ്​​ച മു​ത​ൽ പോ​രാ​ട്ടം ശ​ക്ത​മാ​ക്കി​യ​ത്. ഇ​വ​ർ​ക്ക്​ യു.​എ​സ്​ സൈ​ന്യ​മാ​ണ്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

© 2024 Live Kerala News. All Rights Reserved.