സൊമാലിയയില്‍ നാല് അല്‍-ഷബാബ് ഭീകരരെ യുഎസ് സൈന്യം വധിച്ചു

മൊഗാദിഷു: സൊമാലിയയില്‍ നാല് അല്‍ഷബാബ് ഭീകരരെ അമേരിക്കന്‍ സൈന്യം വധിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ആഫ്രിക്ക കമാന്‍ഡ് (ആഫ്രികോം) എന്ന സംയുക്ത സൈനിക സഖ്യമാണ് ഭീകരര്‍ക്കെതിരെ വ്യോമാക്രമണം നടത്തിയത്.

© 2024 Live Kerala News. All Rights Reserved.