വ​നി​താ​ ​ലോ​ക​ക​പ്പ് വിവാദം; മിഥാലിയും ഹര്‍മ്മന്‍പ്രീതും ബിസിസിഐ അധികൃതരുമായി കൂടിക്കാഴ്ച നടത്തി

ന്യൂ​ഡ​ല്‍​ഹി​:​ട്വ​ന്റി​-20​ ​വ​നി​താ​ ​ലോ​ക​ക​പ്പ് ​സെ​മി​യി​ല്‍​ മി​ഥാ​ലി​ ​രാ​ജി​നെ​ ​ഒ​ഴി​വാ​ക്കി​യ​തി​നെ​ ​തു​ട​ര്‍​ന്നു​ണ്ടാ​യ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മി​ഥാ​ലി​യും​ ​ഇ​ന്ത്യ​ന്‍​ ​ടീ​മി​ന്റെ​ ​ക്യാ​പ്‌​ട​ന്‍​ ​ഹ​ര്‍​മ്മ​ന്‍​പ്രീ​ത് ​കൗ​റും​ ബി.​സി.​സി.​ഐ അധികൃതരെ കണ്ടു. ബി.​സി.​സി.​ഐ​ ​സി.​ഇ.​ഒ​ ​രാ​ഹു​ല്‍​ ​ജൊ​ഹ്രി,​ ​ജ​ന​റ​ല്‍​ ​മാ​നേ​ജ​ര്‍​ ​(ക്രി​ക്ക​റ്റ് ​ഓ​പ്പ​റേ​ഷ​ന്‍​)​ ​സാ​ബാ​ ​ക​രിം​ ​എ​ന്നി​വ​രെ​ ​ക​ണ്ട് ​കാ​ര്യ​ങ്ങ​ള്‍​ ​വ്യക്തമാക്കി. താരങ്ങൾക്കൊപ്പം ​ടീം​ ​മാ​നേ​ജ​ര്‍​ ​തൃ​പ്തി​ ​ഭ​ട്ടാ​ചാ​ര്യ​യും​ ഉണ്ടായിരുന്നു. മൂവരും ഒറ്റയ്‌ക്കൊറ്റയ്ക്കായാണ് അധികൃതരെ കണ്ടത്. അതേസമയം ഇ​വ​ര്‍​ ​പ​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ള്‍​ ​എ​ന്തൊ​ക്കെ​യാ​ണെ​ന്നു​ള്ള​ ​വി​വ​രം​ ​ബി.​സി.​സി.​ഐ​ ​ര​ഹ​സ്യ​മാ​ക്കി​ ​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​

© 2024 Live Kerala News. All Rights Reserved.