ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശക ആയിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയതിനെതിരെ ഇന്ത്യയൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിലും പ്രകടനങ്ങള്‍ നടന്നു.
കല്‍പ്പറ്റ: മാനന്തവാടിയില്‍ പൊലീസും വയനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ…