ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചു.

തിരുവനന്തപുരം പ്രവാസി സംഗമത്തില്‍ വെച്ച് മന്ത്രി ഡോ.കെ.ടി ജലീല്‍ ജീവകാരുണ്യ പ്രവര്‍ത്തകനായ ഡോ.ബോബി ചെമ്മണൂരിനെ ആദരിച്ചു.