ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കിയില്‍ ചൊവ്വാഴ്ച എസ്എന്‍ഡിപി-ബിഡിജെസ് ഹര്‍ത്താല്‍. നെടുങ്കണ്ടം എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
സിപിഎം പ്രവര്‍ത്തകരാണ് അക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. രാവിലെ ആറ് മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

© 2023 Live Kerala News. All Rights Reserved.