വിലക്കയറ്റം രൂക്ഷമെന്ന് അനൂപ് ജേക്കപ്

തിരുവനന്തപുരം:നിത്യോപയോഗ സാധനങ്ങളുടെ വില കൂടി.പാല്‍, പച്ചക്കറി എന്നിവയ്ക്ക് 50 ശതമാണ് വിലക്കൂട്ടിയിരിക്കുന്നത്.ഹോട്ടല്‍ ഭക്ഷണസാധനങ്ങളുടെ വില 65 ശതമാനവുമാണ് കൂട്ടിയത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടിയതെന്ന് മന്ത്രി അനുപ് ജേക്കപ് രേഖാമൂലം നിയമ സഭയെ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.