റംസാന്‍ പ്രമാണിച്ച് സര്‍ക്കാര്‍ ശമ്പളം നേരത്തെ വിതരണം ചെയ്യും

പെരുന്നാള്‍ പ്രമാണിച്ച് മുന്‍കൂറായി ആവശ്യപ്പെടുന്നവര്‍ക്ക് ശമ്പളം നേരത്തെ നല്‍കുമെന്ന് സര്‍ക്കാര്‍. മൂന്‍കൂറായി ആവശ്യപ്പെടുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം നേരത്തെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 23 മുതല്‍ ശമ്പള വിതരണം ആരംഭിക്കുമെന്നും ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.