ഗതാഗത നിയമലംഘനം; 14796 പേര്‍ക്കെതിരെ ആദ്യഘട്ട നടപടി; മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഗതാഗതനിയമലംഘനത്തില്‍ 14796 പേര്‍ക്കെതിരെ ആദ്യഘട്ട നടപടി. അഞ്ചില്‍ കൂടുതല്‍ തവണ ഗതാഗതനിയമം ലംഘിച്ച വരുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കും. തലശ്ശേരി സ്വദേശിയായ മുനീര്‍ എന്നയാള്‍ക്കെതിരെ ആദ്യ നടപടി സ്വീകരിച്ചു.

© 2022 Live Kerala News. All Rights Reserved.