അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹ നിശ്ചയ വാര്‍ത്ത നിഷേധിച്ച് വിരാട് കോഹ് ലി

ന്യൂഡല്‍ഹി: ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹ നിശ്ചയ വാര്‍ത്തകള്‍ നിഷേധിച്ച് ക്രിക്കറ്റ് താരം വിരാട് കോഹ് ലി.ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവാഹ നിശ്ചയ വാര്‍ത്ത നിഷേധിച്ച് വിരാട് കോഹ് ലി രംഗത്തെത്തി. അനുഷ്‌കയുമായുള്ള വിവാഹ നിശ്ചയം ഉടനില്ലെന്ന് കോഹ് ലി ട്വീറ്റ് ചെയ്തു.ഇക്കാര്യം മറച്ചുവെക്കില്ല. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുത്തു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ക്രിക്കറ്റ് താരം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.