വാട്‌സ് ആപ്പ് ഹാക്കിംങ് മിനുട്ടുകള്‍ക്കുള്ളില്‍..

നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌: അനാവശ്യമായി ഒരാളുടെ പേഴ്സണല്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്‌ കുറ്റകരമാണ്..

ഇന്നത്തെ കാലത്ത് വാട്സ്ആപ്പ് ഇല്ലാത്ത ഒരു സ്മാര്‍ട്ട്‌ഫോണ്‍ കാണണമെങ്കില്‍ തപസ്സു ചെയ്യണം..അത്രക്കായി വാട്സാപ്പിനോട് ആളുകള്‍ക്കുള്ള ഇഷ്ടം..അങ്ങനെ നോക്കുമ്പോ ഈ സോഷ്യല്‍ മീഡിയ ഹാക്ക് ചെയ്യപ്പെടാനും സാധ്യതകള്‍ ഏറെയാണ്‌..ഒരാളുടെ വാട്സ്ആപ്പ് അക്കൗണ്ട്‌ ഹാക്ക് ചെയ്യുന്നത് അത്ര നല്ല പ്രവര്‍ത്തിയല്ല ..എന്നാലും എങ്ങനെയാണ് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ..??എന്നാല്‍ തുടര്‍ന്ന് വായിക്കൂ..

1.http://whatsapp.gethack.net/ എന്ന ലിങ്കിലേക്ക് വാട്ട്‌സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിന് ചെല്ലുക..

whatsapp-hacking-latest-step-1

2.ഇവിടെ നിങ്ങള്‍ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കുക, അക്ഷരങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നതല്ല..

whatsapp-hacking-latest-step-2

3.തുടര്‍ന്ന് രാജ്യം ഏതാണെന്ന് നല്‍കുക..

whatsapp-hacking-latest-step-33

4.ഇനി എന്താണ് ഹാക്ക് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുക. ഇവിടെ മെസേജസ്, ഇമേജസ്, വീഡിയോസ്, തുടങ്ങിയ ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് കാണാവുന്നതാണ്..

whatsapp-hacking-latest-step-4

5.ഓപ്ഷണലായ ബ്രൗസ് ഹിസ്റ്ററി നിങ്ങള്‍ക്ക് വേണമെങ്കില്‍ നല്‍കാവുന്നതാണ്..

whatsapp-hacking-latest-step-5

6.ഇനി ഏത് ഫയലായിട്ടാണ് എക്‌സ്‌പോര്‍ട്ട് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുക..

whatsapp-hacking-latest-step-6

7.ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സ്പാമര്‍മാരെ ഒഴിവാക്കുന്നതിനായി സൈറ്റ് നിങ്ങളോട് സ്ഥിരീകരണം ആവശ്യപ്പെടുന്നതാണ്..

8.നിങ്ങളുടെ പിസി ഉപയോഗിച്ച് സ്ഥിരീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍http://whatsapp.gethack.net/ എന്ന വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ ഡിവൈസ് ഉപയോഗിക്കാവുന്നതാണ്..

hacking final step

നിയമപരമായ പരിമിതികള്‍ ഉള്ളതിനാല്‍ തുടര്‍ന്നുള്ള വിവരങ്ങള്‍  നല്‍കാന്‍ സാധിക്കില്ല..

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌: അനാവശ്യമായി ഒരാളുടെ പേഴ്സണല്‍ വിവരങ്ങള്‍ ചോര്‍ത്തുന്നത്‌ കുറ്റകരമാണ്..)

© 2024 Live Kerala News. All Rights Reserved.