അസമില്‍ വീണ്ടും ഭീകരവാദി ആക്രമണം; രണ്ട് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

കൊക്രജര്‍: അസമില്‍ വീണ്ടും ഭീകരവാദികളുടെ ആക്രമണത്തില്‍ രണ്ടു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. അസമിലെ ബഹ്‌ബോന്‍ ഗ്രാമത്തിലാണ് സംഭവം.ദിവസങ്ങള്‍ക്ക് മുമ്പ് കൊക്രജറില്‍ തിരക്കേറിയ ചന്തയില്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാസേന ഒരു ഭീകരവാദിയെ വധിച്ചിരുന്നു. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിരുന്നു.

© 2024 Live Kerala News. All Rights Reserved.