കൊച്ചി: രണ്ട് കോടി രൂപ ചോദിച്ച് ബോബി ചെമ്മണ്ണൂരിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയും പണം നല്‍കാതെ വന്നതോടെ വ്യാപ്രചരണവും വധിക്കാന്‍ ശ്രമിച്ചതായും കേസ്. പേഴ്‌സണ്‍ വീഡിയോ എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയെന്നും വധിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ജോയ് കൈതാരത്തിനെതിരെയുള്ള പരാതിയെത്തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.