യു ജി സി പുറത്തു വിട്ടത്‌ വ്യാജ യൂനിവേഴ്സ്റ്റികളുടെ പേര്

 

കോയമ്പത്തൂര്‍: ഉന്നത വിദ്യാഭ്യാസത്തിനായി യു ജി സി പുറത്തു വിട്ടത്‌ വ്യാജ യൂനിവേഴ്സ്റ്റികളുടെ പേര് . 21 യൂനിവേഴ്‌സിറ്റികളുടെ പട്ടികയാണ് പുറത്തു വിട്ടത്. എന്നാല്‍ ഇതില്‍ എട്ടു വ്യാജ യൂനിവേഴ്‌സിറ്റി ഉത്തര്‍ പ്രദേശിലാണ്. ആറെണ്ണം ഡല്‍ഹിയിലുമാണ്.
കേരളം, തമിഴ്‌നാട്, കര്‍ണാടക,മഹാരാഷ്ട്ര,ബീഹാര്‍,പശ്ചിമ ബംഗാള്‍ എന്നിവടങ്ങളിലും ഒരോ വ്യാജ യൂനിവേഴ്‌സിറ്റിയുടെ പേരും പുറത്തു വിട്ടിട്ടുണ്ട്.
പുറത്തു  വിട്ട വ്യാജ യൂനിവേഴ്‌സിറ്റികളുടെ പേരുകള്‍

1. Maithili University, Darbhanga, Bihar 2. Varanseya Sanskrit Vishwavidyalaya, Delhi 3. Commercial University Ltd, Delhi 4. United Nations University, Delhi 5. Vocational University, Delhi 6. ADR- Central Juridical University, Delhi 7. Indian Institution of Science and Engineering, Delhi 8. Badagnavi Sarkar World Open Educational Society, Belgaum, Karnataka 9. St. John’s University, Kishanattam, Kerala 10. Kesarwani Vidyapith, Jabalpur, Madhya Pradesh 11. Raja Arabic University, Nagpur, Maharashtra 12. D D B Sanskrit University, Putur, Trichy, Tamil Nadu 13. Indian institute of Alternative Medicine, Kolkata, West Bengal 14. Mahila Gram Vidyapith, Allahabad, Uttar Pradesh 15. Gandhi Hindi Vidyapith, Allahabad, Uttar Pradesh 16. National University of Electro Complex Homeopathy, Kanpur, Uttar Pradesh 17. Netaki Subhash Chandra Bose University, Aligarh, Uttar Pradesh 18. Uttar Pradesh Vishwavidyalaya, Uttar Pradesh 19. Maharana Pratap Shiksha Niketan Vidyalaya, Pratapgarh, Uttar Pradesh 20. Indraprastha Shiksha Parishad, Noida-Phase II, Uttar Pradesh 21. Gurukul Vishwavidyalaya, Mathura, Uttar Pradesh

© 2024 Live Kerala News. All Rights Reserved.