ചുറ്റിക കൊണ്ട് അടിച്ചിട്ടും ഫോണിന് ഒരു പോറല്‍ പോലും ഏല്‍ക്കുന്നില്ല; മാട്ടോ ജി 4 പ്ലസിന്റെ കരുത്ത് തെളിയിക്കുന്ന വീഡിയോ വൈറലാകുന്നു

മോട്ടോറോളയുടെ പുതിയ മോഡലായ മോട്ടോ ജി 4 പ്ലസിന്റെ കരുത്ത് ഭയങ്കരം തന്നെ.ചുറ്റിക കൊണ്ട് അടിച്ചിട്ടും ഫോണിന് ഒരു പോറല്‍ പോലും ഏല്‍ക്കുന്നില്ല. ചുറ്റികയ്ക്ക് പുറമെ സ്‌ക്രുഡ്രൈവര്‍, സ്പാനര്‍ തുടങ്ങിയവ കൊണ്ടും മോട്ടോ ജി 4ന് അടിക്കുന്നതായി വീഡിയോയിലുണ്ട്. 2016 മെയ് മാസത്തില്‍ പുറത്തിറങ്ങിയ ഫോണിന് 1080 1920 പിക്‌സല്‍ ആണ് റെസല്യൂഷന്‍. സ്‌ക്രീന്‍ വലുപ്പം 5.5 ഇഞ്ചും ഭാരം 155 ഗ്രാമും ആണ്. ആന്‍ഡ്രോയിഡ് വി6.0.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

© 2024 Live Kerala News. All Rights Reserved.