കൊല്ലത്ത് മൂന്ന് കുട്ടികളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍; രണ്ട് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

കൊല്ലം: കടയ്ക്കല്‍ ചിതറ ബൗണ്ടര്‍ മുക്കില്‍ മൂന്ന് കുട്ടികളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പീഡിപ്പിച്ചവരില്‍ രണ്ട് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍. കടയ്ക്കല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.