കോന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; തെന്മല പ്രീമെട്രിക് ഹോസ്റ്റലില്‍ വെച്ചാണ് പീഡനം; ബന്ധു കസ്റ്റഡിയില്‍

പത്തനംതിട്ട: കോന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കൊന്നപ്പാറ സ്വദേശിയായ പെണ്‍കുട്ടി തെന്മല പ്രീമെട്രിക് ഹോസ്റ്റലില്‍ വെച്ചാണ് പീഡനത്തിന് ഇരയായത് . സംഭവുമായി ബന്ധപ്പെട്ട്് ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സൂചന. പെണ്‍കുട്ടിയെ ഇപ്പോള്‍ പുനലൂര്‍ താലൂക്ക് ആശുപ്രതിയില്‍ ചികിത്സയിലാണ്.

© 2024 Live Kerala News. All Rights Reserved.