നമ്രിത് കൗര്‍ ഹോട്ടായി; ചിത്രങ്ങള്‍ കാണാം

മുംബൈ: ബോളിവുഡ് താരം നമ്രിത് കൗറിന്റെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. താരം തന്നെയാണ് ബിക്കിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

13499933_1240506385974259_1577442952_o

ലഞ്ച് ബോക്‌സ്, എയര്‍ ലിഫ്റ്റ് എന്ന ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ്‌നമ്രിത് കൗര്‍. താരം അഭിനയിച്ച ചിത്രങ്ങളില്‍ ഒന്നും ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടാത്ത താരത്തിന്റെ ബിക്കിനി ചിത്രങ്ങള്‍ അത്ഭുതത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് നമ്രിത് ഇപ്പോള്‍ വിദേശത്താണ്.

© 2022 Live Kerala News. All Rights Reserved.