സണ്ണി ലിയോണിന്റെ പുതിയ ഹോട്ട് വീഡിയോ ഇറങ്ങി; ഹഗ് മി കാണാം

മുംബൈ: സണ്ണിലിയോണിന്റെ പുതിയ ഹോട്ട് വീഡിയോ ആല്‍ബം ഇറങ്ങി. ‘ഹഗ് മി’ യില്‍ കനിക കപൂര്‍, രാഗവ് സചര്‍ എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്. രാഗവിന്റേതാണ് സംഗീതം. രാജീവ് ചൗദരിയാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.