പശ്ചിമ ബംഗാളിലെ ഭരണ തുടര്‍ച്ച മമതയ്ക്ക്; തൃണമൂല്‍ കോണ്‍ഗ്രസിനെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല

കൊല്‍ക്കത്ത: നിയമസഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ഭരണ തുടര്‍ച്ച തൃണമൂല്‍ കോണ്‍ഗ്രസിന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലീഡ് 215. സിപിഎം+കോണ്‍ഗ്രസ് 69, ബിജെപി10.മമതാ ബാനര്‍ജിയുടെ തുടര്‍ ഭരണമാണ് വിവിധ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിട്ടുള്ളത്. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയിലേര്‍പ്പെട്ട സിപിഎം മുന്‍ തെരഞ്ഞെടുപ്പിലെ വീഴ്ചയില്‍നിന്ന് തിരിച്ചുവരാനാകുമെന്ന് കണക്ക് കൂട്ടുന്നു. 294 മണ്ഡലത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

© 2024 Live Kerala News. All Rights Reserved.