ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെയും പുതുച്ചേരിയിലെയും തമിഴ്‌നാട്ടിലെയും വോട്ടര്‍മര്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ഉത്സവമാണ് നടക്കുന്നത്. അതില്‍ പങ്കാളികാന്‍ മോദി വോട്ടര്‍മാരോട് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് നമ്പര്‍ പോളിംഗ് രേഖപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.