പൂഞ്ഞാര്‍: പൂഞ്ഞാറിലെ ജനപക്ഷ സ്ഥാനാര്‍ത്ഥി പിസി ജോര്‍ജിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. വീരവാദക്കാരുടെ പിന്തുണ എല്‍ഡിഎഫിന് ആവശ്യമില്ലെന്നും മാന്യന്‍മാരാകണം പൂഞ്ഞാറില്‍ നിന്ന് വിജയിക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിസി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
.