ഷാര്‍ജ: രണ്ട് സ്ത്രീകളുമായി ഡ്രൈവര്‍ക്ക് അവിഹിതബന്ധം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഇരുവരും ഇന്ത്യക്കാരാനായ ഡ്രൈവറെ കൊലപ്പെടുത്തി. ഷാര്‍ജയിലെ സ്‌പോണ്‍സറുടെ വീട്ടില്‍ വച്ചാണ് സ്ത്രീകള്‍ കൊലപാതകം നടത്തിയത്. രണ്ട് സ്ത്രീകളുമായി അവിഹിതബന്ധമുള്ള കാര്യം സ്ത്രീകള്‍ വൈകിയാണ് അറിഞ്ഞത്. ഇന്തൊനേഷ്യക്കാരിയായ 32കാരിയും ഫിലിപ്പീന്‍സുകാരിയായ 35കാരിയും പൊലീസിന്റെ പിടിയിലായി. ആസൂത്രിത കൊലപാതകം, അനാശാസ്യം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരി്ക്കുന്നത്. തങ്ങളെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി പീഡിപ്പിയ്ക്കുകയായിരുന്നെന്നും സ്ത്രീകള്‍ മൊഴി നല്‍കി.