ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ ഊട്ടി ഷോറൂം തെന്നിന്ത്യന്‍ സിനിമാതാരം തമന്നയും ഡോ. ബോബി ചെമ്മണൂര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

ഊട്ടി: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ ഊട്ടി ഷോറൂം തെന്നിന്ത്യന്‍ സിനിമാതാരം തമന്നയും, ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ ബോബി ചെമ്മണൂര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കെ രാമചന്ദ്രന്‍ (കുനുര്‍ എംഎല്‍എ) കെ സത്യഭാമ (ഊട്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍), ടി ഗുണ്ടന്‍ (മുന്‍ എംഎല്‍എ), അനില്‍ സിപി (ജിഎം മാര്‍ക്കറ്റിങ്, ചെമ്മണുര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) എന്നിവര്‍ സമീപം.

© 2024 Live Kerala News. All Rights Reserved.