ബുദ്ധഭിക്ഷുവിനെ പ്രണയിക്കുന്ന റിസര്‍ച്ച് വിദ്യാര്‍ഥിനി; വന്‍താരനിരയോടെ ഇടവപ്പാതി എത്തുന്നു; ട്രയിലര്‍ കാണാം…

കോഴിക്കോട്: ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കുന്ന ഇടവപ്പാതിയില്‍ യോദ്ധ ഫെയിം സിദ്ധാര്‍ഥ ലാമ നായകനാവുന്നു. മനീഷ കൊയ് രാള, ഉത്തര ഉണ്ണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബുദ്ധഭിക്ഷുവിനെ പ്രണയിക്കുന്ന റിസര്‍ച്ച് വിദ്യാര്‍ഥിനിയുടെ കഥ പറയുന്ന ചിത്രമാണ് ഇടവപ്പാതി. ചിത്രദുര്‍ഗ്ഗ, കാഠ്മണ്ഡു,മെര്‍ക്കാറ, മൂന്നാര്‍, കുശാല്‍നഗര്‍ എന്നിവിടങ്ങളിലാണ് ഇടവപ്പാതി ചിത്രീകരിച്ചത്.

വീഡിയോ…

© 2024 Live Kerala News. All Rights Reserved.