മുംബൈ തീരത്ത് കപ്പല്‍ മുങ്ങുന്നു

മുംബൈ: മുംബൈ തീരത്ത് ചരക്കു കപ്പല്‍ മുങ്ങുന്നു. തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ ജിന്‍ഡാല്‍ കാമാക്ഷി എന്ന കപ്പലാണ് മുങ്ങിക്കൊണ്ടിരിക്കുന്നത്.

കപ്പലിലെ 19 ജീവനക്കാരെ നാവിക സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. കപ്പല്‍ മുങ്ങുന്നതിന്റെ കാരണം വ്യക്തമല്ല.

© 2024 Live Kerala News. All Rights Reserved.