കൊച്ചി മെട്രോയുടെ ഔപചാരിക ഓട്ടത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ് ളാഗ് ഓഫ് ചെയ്യും

കൊച്ചി: കൊച്ചി മെട്രോയുടെ ഔപചാരിക ഓട്ടത്തിന് ഇന്ന് തുടക്കം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫഌഗ് ഓഫ് ചെയ്യുന്നതോടെയാണ് പരീക്ഷണ ഓട്ടത്തിന് തുടക്കം കുറിക്കുന്നത്. ജുലൈയില്‍ ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള മെട്രോയുടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി 2016 ഒക്ടോബറില്‍ തന്നെ പദ്ധതി കമ്മീഷന്‍ ചെയ്യാം എന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.