പൂര്‍ണ്ണ നഗ്നയായി സണ്ണി ലിയോണ്‍; ഹോട്ട് സീനുകള്‍ നിറഞ്ഞ് മസ്തിസാദെ; വീഡിയോ കാണുക

മുംബൈ: മസ്തിസാദയെുടെ ട്രെയിലറിലാണ് ചൂടന്‍രംഗങ്ങള്‍ നിറഞ്ഞത്. സെക്‌സ് ബോംബ് സണ്ണി ലിയോണ്‍ പൂര്‍ണ്ണ നഗ്നയായെത്തുന്ന സീറ്റും ട്രയിലറിലുണ്ട്.
സണ്ണി ലിയോണ്‍ ഇരട്ട വേഷത്തിലെത്തുന്ന മസ്തിസാദെയുടെ ട്രെയിലര്‍ മൂന്ന് ദിവസത്തിനിടെ 31 ലക്ഷത്തോളം ആളുകളാണ് യുട്യൂബില്‍ കണ്ടത്.
ബോളീവുഡ് ഇതുവരെ കാണാത്ത ഹോട്ട് സീനുകള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. 18 വയസ് പൂര്‍ത്തി ആയവര്‍ മാത്രം ട്രെയിലര്‍ കാണൂ എന്നൊരു നിര്‍ദേശവും അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. സണ്ണി ലിയോണ്‍ പൂര്‍ണ നഗ്‌നയായി എത്തുന്ന സീനും ഉണ്ട്. അശ്ലീല രംഗങ്ങളുടെയും സംഭാഷണങ്ങളുടെയും ചൂടന്‍ രംഗങ്ങളും കുത്തി നിറച്ചതാണ് ട്രെയിലര്‍. അഡല്‍ട്ട് കോമഡി ചിത്രം എന്നാണ് മസ്തിസാദയെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. ലൈലാ ലെലേ, ലില്ലി ലെലേ എന്നീ ഇരട്ട സഹോദരികളെയാണ് ചിത്രത്തില്‍ സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. വീര്‍ ദാസ്, തുഷാര്‍ പൂര്‍ എന്നിവര്‍ സണ്ണിയുടെ നായകന്മാരായി എത്തുന്നു. അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

© 2024 Live Kerala News. All Rights Reserved.