zakkir nayik

ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ യുഎപിഎ ചുമത്താന്‍ നിയമമന്ത്രാലത്തിന്റെ അഭിപ്രായം തേടി; സാക്കിറിന്റെ പ്രവര്‍ത്തനങ്ങള്‍ യുവാക്കള്‍ക്ക് ഭീകരവാദത്തിന് പ്രചോദനമായി

ന്യൂഡല്‍ഹി: ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് എതിരെ യുഎപിഎ നിയമപ്രകാരം കേസെടുക്കാന്‍ നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായമാണ് തേടിയിരിക്കുന്നത്. സാക്കിറിന്റെ പ്രസംഗങ്ങള്‍…

© 2025 Live Kerala News. All Rights Reserved.