vt balaram mla fb post

ബ്രണ്ണന്‍ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്; മുഖ്യമന്ത്രിയെ ‘എടാ’യെന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടില്ലെന്ന് വി.ടി ബല്‍റാം എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയ്ക്കുള്ളില്‍ വെച്ച് ‘എടാ’യെന്ന് വിളിച്ചിട്ടില്ലെന്ന് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. ബന്ധപ്പെട്ട ഏത് വീഡിയോയും ആര്‍ക്കും പരിശോധിക്കാമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.…

© 2025 Live Kerala News. All Rights Reserved.