venjaramood murder

അഫാന്റെ മൊഴിയില്‍ അടിമുടി വൈരുധ്യം; കൊലപാതക കാരണം കണ്ടെത്താനാകാതെ പൊലീസ്; അഫാനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ്. മൊഴിയില്‍ അടിമുടി വൈരുധ്യങ്ങളാണ്. കൊലപാതക കാരണം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസ് അഫാനെ വിശദമായി…

© 2025 Live Kerala News. All Rights Reserved.