varanasi

വാരണാസിയില്‍ തിക്കിലും തിരക്കിലുംപെട്ട് 19 മരണം; പതിനഞ്ച് സ്ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത്; അപകടം ആത്മീയ നേതാവ് ജയ് ഗുരുദേവിന് ആദരമര്‍പ്പിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍; മരണസംഖ്യ ഉയര്‍ന്നേക്കാം

വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ മതചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേര്‍ മരിച്ചു. പതിനഞ്ച് സ്ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില…

© 2025 Live Kerala News. All Rights Reserved.