vaqaf bill jose k mani

വഖഫ് ബില്ലില്‍ ഇരട്ടത്തോണിയില്‍ കാലിട്ട് ജോസ് കെ മാണി; ബില്ലിനെ അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നെന്ന് ജോസ്; കേരളത്തിലെ എംപിമാരോട് സഹതാപമുണ്ടെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്

കോട്ടയം: വഖഫ് ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടില്ലാതെ നാണംകെട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പാണ്. മുനമ്പത്തെ മുന്‍നിര്‍ത്തിയാണ്…

© 2025 Live Kerala News. All Rights Reserved.