two is arrest

രണ്ട് ഐഎസ് ഭീകരരെ ഹൈദരാബാദില്‍ നിന്നും പിടികൂടി; അറസ്റ്റിലായവരില്‍ ഇന്ത്യയില്‍ ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നയാളും; തിരിച്ചില്‍ തുടരുന്നു

ഹൈദരാബാദ്: രണ്ട് ഐഎസ് ഭീകരരെ ഹൈദരാബാദില്‍ നിന്നും എന്‍ഐഎ അറസ്റ്റു ചെയ്തു. ഇന്ത്യയിലെ ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന യാസിര്‍ നിയമത്തുല്ല, ഭീകരാക്രമണങ്ങള്‍ക്ക് ആവശ്യമായ ധനസഹായം കണ്ടെത്തി നല്‍കുന്ന…

© 2025 Live Kerala News. All Rights Reserved.