thrishur

ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെതിരെ സ്ഥിരംകുറ്റവാളി കേസ്, സുരേഷ് ​ഗോപി ജയിച്ചതിന്റെ പകപോക്കലെന്ന് ബിജെപി

തൃശ്ശൂർ: ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെതിരെ സ്ഥിരം കുറ്റവാളി കേസ് ചുമത്തി. ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെതിരെയാണ് സ്ഥിരം കുറ്റവാളി കേസ് ചുമത്തിയിരിക്കുന്നത്.…

© 2025 Live Kerala News. All Rights Reserved.