thanur students missing

താനൂരിലെ പെണ്‍കുട്ടികളെ നാട് വിടാന്‍ സഹായിച്ച യുവാവ് പിടിയില്‍; അസ്ലം റഹീമിനെ കുട്ടികള്‍ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴി; മുംബൈ പൊലീസും മലയാളി സമാജവും അന്വേഷണത്തിന് സഹായിച്ചെന്ന് താനൂര്‍ പൊലീസ്

മലപ്പുറം: താനൂരില്‍ നിന്നും പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവ് അസ്‌ലം റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ്…

© 2025 Live Kerala News. All Rights Reserved.