susheela bhatt remove

തന്നെ മാറ്റിയതിന് പിന്നില്‍ ഭൂമാഫിയയുടെ ഇടപെടല്‍ ; കേസുകള്‍ ജയിക്കാനുള്ള ഘട്ടത്തില്‍ ഇങ്ങനെയൊരു നടപടി ദു:ഖകരമെന്നും ഗവ.പ്ലീഡറായിരുന്ന സുശീലഭട്ട്

കൊച്ചി: തന്നെ ഗവ. പ്ലീഡര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ ഭൂമാഫിയയുടെ ഇടപെടല്‍മൂലമാണെന്ന് സംശയിക്കുന്നതായി സുശീല ഭട്ട്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.…

© 2025 Live Kerala News. All Rights Reserved.