supreme court

സര്‍ക്കാര്‍ പരസ്യങ്ങളില്‍ മന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും ചിത്രങ്ങള്‍ ആവാം; ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ മന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന 2015ല്‍ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഈ…

© 2025 Live Kerala News. All Rights Reserved.