കുട്ടിക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

 

ന്യൂഡല്‍ഹി: കേരളത്തിലേക്കുള്ള കുട്ടിക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. കേരളത്തിലെ കുട്ടിക്കടത്ത് ഗൗരവമേറിയ പ്രശ്‌നമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നിയമം നടപ്പാക്കേണ്ടത് സ്ഥാപനം നടത്തുന്നവരെ നോക്കിയല്ല. സ്ഥാപനം നടത്തുന്നവര്‍ നല്ലതോ ചീത്തയോ എന്നല്ല നോക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. അനാഥാലയങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കച്ച കോടതി കേന്ദ്രസര്‍ക്കാരിനും സി.ബി.ഐക്കും നോട്ടീസ് അയക്കാനും ഉത്തരവായി.

© 2025 Live Kerala News. All Rights Reserved.