street dogs attack

തലശ്ശേരിയില്‍ തെരുവുനായ്ക്കൂട്ടം നാടോടി സ്ത്രീയെ കടിച്ചുകീറി; ഉറങ്ങുമ്പോള്‍ ടെന്റില്‍ ഇരച്ചുകയറിയാണ് തെരുവ്‌നായ ആക്രമിച്ചത്; സ്ത്രീയുടെ മൂക്കും ചുണ്ടും കടിച്ചുപറിച്ചു

കണ്ണൂര്‍: തിരുവനന്തപുരത്ത് തെരുവ് നായകള്‍ വൃദ്ധയെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വീണ്ടും തലശ്ശേരിയില്‍ തെരുവ് നായ്ക്കൂട്ടം നാടോടി സ്ത്രീയെ കടിച്ചുകീറി. ഉറങ്ങുമ്പോള്‍ ടെന്റില്‍ ഇരച്ചുകയറിയാണ് തെരുവ്‌നായ…

© 2025 Live Kerala News. All Rights Reserved.