sophiya quresi controversy

കേണല്‍ സോഫിയ ഖുറേശിയെ ഭീകരവാദികളുടെ സഹോദരിയെന്ന് ആക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ അന്വേഷണം; സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് വിജയ് ഷായ്‌ക്കെതിരെ അന്വേഷണം നടത്തുന്നത്

ഭോപ്പാല്‍: കേണല്‍ സോഫിയ ഖുറേശിയെ ഭീകരവാദികളുടെ സഹോദരിയെന്ന് വര്‍ഗീയപരാമര്‍ശം നടത്തിയ ബിജെപി മന്ത്രിക്കെതിരെ അന്വേഷണം ആരംഭിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് കഴിഞ്ഞു. സുപ്രീംകോടതിയുടെ…

© 2025 Live Kerala News. All Rights Reserved.