shahabas muder case

ഷഹബാസ് വധക്കേസിലെ പ്രതിയുടെ പിതാവിന് ടിപി കേസ് പ്രതിയുമായി ബന്ധം; ടി കെ രജീഷിനൊപ്പം ഇയാള്‍ നില്‍ക്കുന്ന ചിത്രം പുറത്ത്; ഷഹബാസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയത് ഇയാളുടെ വീട്ടില്‍ നിന്ന്

കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളുടെ പിതാവിന് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുമായി ബന്ധമെന്ന് ആരോപണം. ഇയാള്‍ക്ക് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ്…

© 2025 Live Kerala News. All Rights Reserved.