sasikala-mla

തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ല; സ്വന്തം ഇഷ്ടപ്രകാരവും സ്വന്തം ചെലവിലുമാണ് റിസോര്‍ട്ടില്‍ താമസിക്കുന്നത്;ഇവിടെ ആരും ഉപവസിക്കുന്നില്ല; എം.എല്‍.എമാര്‍

ചെന്നൈ: തങ്ങളെ ആരും തടഞ്ഞുവച്ചിട്ടില്ലെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ തങ്ങള്‍ ഹാജരാകുമെന്നും അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ പറഞ്ഞു. ശശികലയ്ക്ക് തങ്ങള്‍ പൂര്‍ണപിന്തുണ നല്‍കും. 30 ഓളം പേര്‍ നിരാഹാരത്തിലാണ്…

© 2025 Live Kerala News. All Rights Reserved.