തിരുവനന്തപുരം: നമ്മളെന്നും അവരെന്നും ജനങ്ങളെ തമ്മില്‍ വേര്‍തിരിച്ച്, തമ്മിലടിപ്പിക്കുവാന്‍ ആരെങ്കിലും നടത്തുന്ന നീക്കങ്ങളെ നാം ശ്രദ്ധാപൂര്‍വ്വം ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും റിപ്പബ്ലിക് ദിനത്തില്‍ സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍…