Pinarayi Vijayan -DGP Senkumar

സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുന്നെന്ന് മുഖ്യമന്ത്രി:സെന്‍കുമാര്‍ യുഡിഎഫ് താവളം വിട്ട് പുതിയ താവളം തേടുന്നു; ബിജെപിയിലേക്ക് മുഖ്യമന്ത്രി ആളെക്കൂട്ടണ്ടെന്നും ചെന്നിത്തല

തിരുവനന്തപുരം:മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പിണറായി പറഞ്ഞു. സെന്‍കുമാര്‍ യുഡിഎഫ് താളയം വിട്ട് പുതിയ താവളം തേടിയിരിക്കുകയാണ്.സെന്‍കുമാര്‍…

© 2025 Live Kerala News. All Rights Reserved.