PERVAIZ RASHID

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയുമായി പാകിസ്ഥാന്‍;കശ്മീരിലെ ജനങ്ങളെ ഇന്ത്യ ക്രൂരമായി പീഡിപ്പിക്കുകയാണ്;ക്രൂരത കാണിക്കുന്നവരെയാണ് ലോകം ഒറ്റപ്പെടുത്തുന്നത്; ശ്രീനഗറിലെ ജനങ്ങള്‍ തൃപ്തരായാല്‍ ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനമുണ്ടാകുമെന്നും പര്‍വേസ് റാഷിദ്

ഇസ്ലമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ കോഴിക്കോട് നടത്തിയ പ്രസംഗത്തിന് മറുപടിയുമായി പാകിസ്താന്‍. കാശ്മീരിലെ ജനങ്ങളെ ഇന്ത്യ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് പാകിസ്ഥാന്‍. നരേന്ദ്രമോദിയുടെ കോഴിക്കോട് പ്രസംഗത്തിന് മറുപടിയായാണ് പാകിസ്ഥാന്റെ…

© 2025 Live Kerala News. All Rights Reserved.