parunthumpara highcourt

പരുന്തുംപാറ ‘കുരിശ്’ റിസോര്‍ട്ടിന് തിരിച്ചടി; നിര്‍മ്മാണപ്രവര്‍ത്തനം അനുവദിക്കരുതെന്ന് ഹൈക്കോടതി; മൂന്നാറിനേക്കാള്‍ വലിയ കയ്യേറ്റം പരുംന്തുംപാറയില്‍

കൊച്ചി: ഇടുക്കി പരുന്തുംപാറയില്‍ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശം ‘കുരിശ്’ റിസോര്‍ട്ടിന് തിരിച്ചടിയായി. നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് റവന്യു, പഞ്ചായത്ത്, പൊലീസ് അധികൃതര്‍ ഉറപ്പാക്കണമെന്നും…

© 2025 Live Kerala News. All Rights Reserved.