parunthumpara encroachment

പരുന്തുംപാറയിലെ ‘കുരിശ്’ റിസോര്‍ട്ട്; ഡിജിറ്റല്‍ സര്‍വേ തുടങ്ങി; സ്റ്റോപ്പ് മെമ്മോ മറികടന്നാണ് കുരിശ് സ്ഥാപിച്ചത്; കയ്യേറ്റ ലോബിക്കെതിരെ കര്‍ശന നടപടിയെന്ന് റവന്യു മന്ത്രി

തൊടുപുഴ: ഇടുക്കി ജില്ലയിലെ പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് സ്ഥാപിച്ച സംഭവത്തില്‍ റവന്യു വകുപ്പ് ഡിജിറ്റല്‍ സര്‍വേ ആരംഭിച്ചു. മഞ്ജുമല, പീരുമേട് വില്ലേജുകളിലാണ് സര്‍വേ. മേഖലയിലെ…

© 2025 Live Kerala News. All Rights Reserved.