PALAKKAD- ACCIDENT

പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം; ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന കല്ലട ബസും ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്; ആറു പേര്‍ക്ക് പരിക്ക്; ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം

ഉദൂര്‍: പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.തിരുവനന്തപുരം സ്വദേശി സുധീര്‍, കര്‍ണ്ണാടക സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. ബാംഗ്ലൂരുലേക്ക് പോകുകയായിരുന്ന കല്ലട ബസ് ലോറിയുടെ പിന്നിലിടിച്ചാണ്…

© 2025 Live Kerala News. All Rights Reserved.